X-Steel - Wait

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

സച്ചിന്‍ രാജ്യ സഭയിലേക്ക്

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍കര്‍ രാജ്യ സഭയിലേക്ക്. രാഷ്ട്ര പ്രതിയാണ് സച്ചിനെ രാജ്യ സഭയിലേക്ക് നോമിനേറ്റു ചെയ്തത്. വിവിധ മേഖലകളില്‍ നിന്നും 12 പ്രഗത്ഭരെ രാഷ്ട്ര പ്രതിക്ക് നാമനിര്‍ദേശം ചെയ്യാം എന്ന ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് നടപടി. സജീവ ക്രിക്കറ്റില്‍ സച്ചിന്‍ ഇനി അധികം ഉണ്ടാകില്ല എന്ന സൂജനയും ഇതു നല്‍കുന്നു. ഭാര്യ അഞ്ജലിക്കൊപ്പം സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണു സച്ചിന്‍ ഈ തീരുമാനത്തില്‍ എത്തിയത്. സച്ചിനോടൊപ്പം സിനിമ നടി രേഖയും രാജ്യ സഭയിലെത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ